എം നൗഷാദ് എം എൽ എ യുടെ മൂത്തസഹോദരി കൊല്ലൂർവിള പള്ളിമുക്ക് തെങ്ങഴികത്ത് വീട്ടിൽ അയിഷാബീവി (74) നിര്യാതയായി.

എം നൗഷാദ് എം എൽ എ യുടെ
 മൂത്തസഹോദരി കൊല്ലൂർവിള പള്ളിമുക്ക് തെങ്ങഴികത്ത് വീട്ടിൽ അയിഷാബീവി (74) നിര്യാതയായി. പരേതനായ അഹമ്മദ് ഹുസൈന്റെ ഭാര്യയാണ്.