ആറ്റിങ്ങൽ: ആറ്റിങ്ങൽ റൂബി ബംഗ്ലാവിൽ വിശ്വനാഥൻ ( കെ.എം.എസ് മോട്ടോഴ്സ്.) മകൻആറ്റിങ്ങൽ തച്ചൂർകുന്നിൽ സൗപർണ്ണികയിൽ _താമസിക്കുന്ന_ വി.ഷാജി 68 (കൊച്ചനിയൻ)വയസ്സ് അന്തരിച്ചു. ഭാര്യ ജി.ലീല മണി മകൻ അരുൺകുമാർ.എസ് സംസ്കാരം ഇന്ന് 12.30ന് ശാന്തകവാടത്തിൽ 9496967648