കല്ലമ്പലം : ഇടവൂർക്കോണം കുന്നുവിള പുത്തൻവീട്ടിൽ ബിജു(44)വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. ഇടവൂർക്കോണം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മോർച്ചറിയിൽ.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.ഭാര്യ.ബിൻസി
മകൾ.അപർണ.