മരുതിക്കുന്നു മുസ്ലിം ജമാത്തിൽ ഷാഹിദ മൻസിലിൽ (കടയിൽ വീട് )നസീറിന്റെ മകൻ ഹാരിസ് (36)മരണപ്പെട്ടു.

മരുതിക്കുന്നു മുസ്ലിം ജമാത്തിൽ ഷാഹിദ മൻസിലിൽ (കടയിൽ വീട് )നസീറിന്റെ മകൻ  ഹാരിസ് ഇന്ന് (14-12-23)
മരണപ്പെട്ടു.
ഖബറടക്കം ഇന്ന് രാത്രി 8മണിക്ക് മരുതിക്കുന്നു മുസ്ലിം ജമാഅത്തിൽ