വർക്കല SN കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് യൂണിവേഴ്സിറ്റി ചട്ടപ്രകാരം നടത്തുക എന്നാവശ്യപ്പെട്ട് കെ എസ് യു നേതാവ് സൈദലി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസം

വർക്കല SN കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് യൂണിവേഴ്സിറ്റി ചട്ടപ്രകാരം നടത്തുക എന്നാവശ്യപ്പെട്ട് കെ എസ് യു നേതാവ് സൈദലി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസം പിന്നിട്ടു....

അടൂർ പ്രകാശ് എം പി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരവേദിയിൽ എത്തി
കോളേജ് പ്രിൻസിപ്പലുമായി നടത്തിയ കൂടി കാഴ്ച്ചയിൽ ഇലക്ഷൻ തീരുമാനങ്ങൾ ഉടനടി എടുക്കാമെന്ന് ഉറപ്പ് നൽകി