56 വയസ്സായിരുന്നു.
സംസ്കാരം നാളെ ( 17-11-23 ) പകൽ 1.30 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ .
രാവിലെ 10 മണി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.
കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ന് പകൽ രണ്ടരയോടെ കഴക്കൂട്ടം സിഎസ്ഐ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഭാര്യ..... എസ് ഷീല.( എ ജെ കോളേജ് തോന്നയ്ക്കൽ )
മക്കൾ... എം എസ് അമൽ, മുന്ന മഹിലാൽ, അലൻ മഹിലാൽ.
മരുമകൻ..... ആകാശ് ( സി പി ഓ തിരുവനന്തപുരം ).