കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഷെൽന നിഷാദ് നിര്യാതയായി.

ഷെല്‍ന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലുവ മണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മുന്‍ ആലുവ എംഎല്‍എ കെ മുഹമ്മദാലിയുടെ മരുമകളാണ്.