സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അബുൽ കലാം ആസാദിന്റെ ജന്മവാർഷികമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ആലംകോട് H. S പൂർവ്വവിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പൂർവ്വ വിദ്യാർത്ഥിയായ H..ഷിഹാബുദ്ദീൻ തൊപ്പിച്ചന്ത
കേരളത്തിന്റെ
ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി *ശ്രീ.ശിവൻകുട്ടിയിൽ* നിന്നും ആദരവ് ഏറ്റുവാങ്ങുന്ന ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ ആലംകോട് ഹസൻ, നാസർ കരാട്ടെ, കലാപ്രേമി ബഷീർ, സാദിഖ്, മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.