ആലംകോട് GVHSS ശിവഗിരി HSS ൽ ജലസംരക്ഷണ : ബോധവൽക്കരണം നടത്തി

വർക്കല : ആലംകോട് GVHSS-ലെ NSS unit ജലസംരക്ഷണം ലക്ഷ്യമിട്ട് വർക്കല ശിവഗിരി HSS -ൽ നടത്തിയ ബോധവൽക്കരണ പരിപാടികൾ സഗരസഭാ ചെയർമാൻ K M ലാജി ഉദ്ഘാടനം ചെയ്തു. ശിവഗിരി HSS PTA പ്രസിഡന്റ് ഷിബി അധ്യക്ഷനായി . ആലം കോട് VHSE പ്രിൻസിപ്പൽ ശ്രീമതി നിഷ സ്വാഗതം പറഞ്ഞു. ആലം കോട് വാർഡ് മെബർ ശ്രീ MK ജ്യോതി PTA പ്രസിഡന്റ് ശ്രീ ജാബിർ എന്നിവർ ആശംസകൾ പറഞ്ഞു. NSS PO ശ്രീസന്തോഷ് നന്ദി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി Message mirror ഉം ക്യാമ്പസ് ക്യാൻവാസും സ്ഥാപിച്ചു. VHSE NSS unit അവതരിപ്പിച്ച ജലം ജീവിതം എന്ന തെരിവു നാടകവും അരങ്ങേറി.