കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ ശിശുദിനത്തിൽ രാഷ്ട്ര ശിൽപ്പി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന സംഘടിപ്പിച്ചു.

കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ ശിശുദിനത്തിൽ രാഷ്ട്ര ശിൽപ്പി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡിസിസി മെമ്പർ ശ്രീ. എംകെ ജ്യോതി, മുൻ മണ്ഡലം പ്രസിഡന്റ്‌ ശ്രീ. S ജാബിർ,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജെ സുരേന്ദ്രക്കുറുപ്പ്, ബൂത്ത്‌ പ്രസിഡന്റ്‌ ശ്രീ. അസീസ് പള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു...