നാവായികുളം മുക്കുകട ഷീജ മൻസിലിൽ അബ്‌ദുൾ ഖരിം മരണപെട്ടു

നാവായികുളം മുക്കുകട ഷീജ മൻസിലിൽ അബ്‌ദുൾ ഖരിം മരണപെട്ടു.ഭാര്യ : ഫാത്തിമ ബീവി (പരേത) മക്കൾ : മുഹമ്മദ്‌ റാഫി, മുഹമ്മദ്‌ റെജി, ഷാജി, ഷീജ. മരുമക്കൾ : മുംതാസ്, ഹഫീലത്ത്, ഷൈജ, താജ്
ഖബറടക്കം വെള്ളൂർകോണം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.