ഇടവ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാലികിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ബഹുമാന്യനായ വർക്കല എംഎൽഎ ജോയ് അവർകൾ വിസ്മയമോൾക്ക് സ്നേഹവീടിന്റെ താക്കോൽദാന ചട നിർവഹിച്ചു.
ഇടവ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്.വിസ്മയുടെ സ്കൂൾ ടീച്ചേഴ്സ് മാരായ ശ്രീ.ജയശ്രീ ,ബിജു മറ്റ് വാർഡ് മെമ്പേഴ്സ് എല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു.9 ലക്ഷം രൂപയ്ക്ക് 750 സ്ക്വയർ ഫീറ്റ് ഉള്ള ഒരു സ്നേഹവീട് ആണ് വിസ്മയ്ക്ക് നിർമ്മിച്ചു നൽകിയത്.