തൊഴിലാളികളെ ആദരിച്ചു

    AITUCആലം കോട് മാർക്കറ്റിലെദീർഘകാലം ചുമട്ടു തൊഴിലാളി ആയിരുന്ന .വിരമിക്കുന്ന .മുഹമ്മദ് അഷ്റഫ്. MHഹാഷിം എന്നിവരെ.ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൽ വച്ച് Al TUCസംസ്ഥാനവർക്കിംഗ് കമ്മിറ്റി അംഗം .മനോജ് ബി ഇട മന.ജില്ലാ വൈസ് പ്രസിഡന്റെ .നിർമ്മലകുമാർ . CPIമാറ്റങ്ങൾ മണ്ഡലം സെക്രട്ടറി . സി. എസ് .ജയചന്ദ്രൻ . ആലംകോട് .യൂണിയൻറെ പ്രസിഡൻറ്. അഡ്വക്കേറ്റ് .എം.മുഹ്സിൻ .സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ ചേർന്ന് .തൊഴിലാളികളുടെ സാന്നിധ്യത്തിൽആദരിച്ചു