കല്ലമ്പലം പുല്ലൂർമുക്ക് സ്വദേശി സുജിലാൽ കുഴഞ്ഞു വീണു മരിച്ചു

കല്ലമ്പലം : പുല്ലൂർമുക്ക് തെങ്ങുവിള വീട്ടിൽ പരേതനായ ശശിധരന്റെ മകൻ സുജിലാൽ(47) ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു.
അമ്മ.നളിനി, സഹോദരങ്ങൾ.സുനിത
സുജിത.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ.