62 വയസ്സായിരുന്നു.
സംസ്കാരം നടന്നു.
ആലംകോട് ഭാവന പ്രസ് ഉടമ രാമകൃഷ്ണൻ നായരുടെ ഭാര്യയാണ്.
മക്കൾ......സന്ധ്യ, സരിത
മരുമക്കൾ.... സുരേന്ദ്രൻനായർ, അജിത്കുമാർ.
പെട്ടെന്നുണ്ടായ ശാരീരിക അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 24 ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.