ശിവഗിരി_തീർത്ഥാടനം :കലാപരിപാടികള്‍ അവതരിപ്പിക്കാം.

ശിവഗിരി_തീർത്ഥാടനം :
കലാപരിപാടികള്‍ അവതരിപ്പിക്കാം.
#വർക്കല : 91-ാമത് ശിവഗിരി തീര്‍ത്ഥാടന കലാപരിപാടിയില്‍ ഡിസംബര്‍ 25 വര്‍ക്കലയുടെ പ്രാദേശിക ഉത്സവമായി കണക്കാക്കി അന്നേദിവസം പ്രാദേശിക കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് വര്‍ക്കലയിലെ കലാസാംസ്കാരിക കൂട്ടായ്മകളെ ക്ഷണിച്ചു കൊളളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കലാപരിപാടി കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ - 9072456132/ 9995885201.
#SivagiriNews@2023