ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ ഒരു സംഭവമുണ്ടായി.
വധശിക്ഷയിൽ ഒപ്പുവെച്ച ശേഷം ജഡ്ജി ആ പേന മാറ്റിവെച്ചു. ഇനി ആ പേന കോടതിമുറിയിൽ ഉപയോഗിക്കുകയേയില്ല. ചില ജഡ്ജിമാർ കോടതി മുറിയിൽ തന്നെ പേന കുത്തിയൊടിക്കും. ഇന്നിനി മറ്റ് കേസുകൾ കോടതി പരിഗണിക്കുകയുമില്ല