വർക്കല ചിലക്കൂർ ആലിയിറക്കം സ്വദേശി കൈലാസ് ഷാജി എന്ന പ്ലസ് ടു വിദ്യാർഥിയെയാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ ശിവഗിരി സ്കൂളിൽ പഠനത്തിന് പോയ മകൻ മടങ്ങി എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ സ്കൂളിലും കൂട്ടുകാരോടും അന്വേഷിക്കുകയും അസുഖമാണെന്ന് പറഞ്ഞ് മകൻ നേരത്തെ സ്കൂളിൽ നിന്ന് ഇറങ്ങിയതായി അറിയാൻ കഴിഞ്ഞു. തുടർന്ന് വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. ദയവായി ഈ കുട്ടിയെ കണ്ടെത്തുന്നവർ താഴെക്കാണുന്ന നമ്പരുമായോ വർക്കല പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക മൊബൈൽ നമ്പർ : 9567021693 ദയവായി ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യുക....