തിരുവനന്തപുരം പൂജപ്പുരയില്‍ പടക്കക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ചു. പൂജപ്പുര തമലത്താണ് സംഭവം. ഫയർഫോഴ്സിന്‍റെ മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. തീ നിയന്ത്രണവിധേയമെന്ന് ഫയർഫോഴ്സ്. ആളപായമില്ല.