ആറ്റിങ്ങൽ മാമം പന്തലക്കോട് അരികത്തുവാർ വിളയിൽ വീട്ടിൽ മുരളീധരൻ നായർ(68) (പുഞ്ചിരി ) അന്തരിച്ചു

ആറ്റിങ്ങൽ മാമം പന്തലക്കോട് അരികത്തുവാർ വിളയിൽ വീട്ടിൽ മുരളീധരൻ നായർ (പുഞ്ചിരി ) അന്തരിച്ചു. 68 വയസ്സ് ആയിരുന്നു.

സംസ്കാരം ഇന്ന് പകൽ മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

 ഭാര്യ..... ലളിത.
 മക്കൾ...രാഹുൽ,ഗോകുൽ, മാളു.
 മരുമകൻ.... രജിത്ത്.