ആലംകോട് മീരാൻ കടവ് റോഡ് പുനർനിർമ്മാണം മണന്നാക്ക് മുതൽ നിലയ്ക്കാമുക്ക് വരെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ(22/11/2023) ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെടും.
November 21, 2023
കടയ്ക്കാവൂർ: ആലംകോട് മീരാൻ കടവ് റോഡ് പുനർനിർമ്മാണം മണന്നാക്ക് മുതൽ നിലയ്ക്കാമുക്ക് വരെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെടും.