ആലംകോട് കൊച്ചുവിള പൗർണമിയിൽ ഫാറൂക്ക്മരണപ്പെട്ടു

ആലംകോട് കൊച്ചുവിള പൗർണമിയിൽ ഫാറൂക്ക്മരണപ്പെട്ടു
കുറച്ചുനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

 സഹോദരങ്ങൾ.. ഹലീമ, ലൈല,റഫീഖ്, മർഹുംമുബാറക്ക്, നാസർ (ആലംകോട്  ജമാഅത്ത് സെക്രട്ടറി),  നജീബ് (മുൻ കൗൺസിലർ ) ജമീല, നസീർ (VT)

 ഭാര്യ നബീസത്ത് മക്കൾ അനീഷ് ആഷിക്
 കബറടക്കം ആലംകോട് ജുമാ മസ്ജിദിൽ(3/11/2023) രാവിലെ 10 മണിക്ക്