ആലംകോടിന് ഇനി അല്പം രുചി കൂടും. രുചിയുടെ പുതിയ രസതന്ത്രവുമായി ഗ്രാൻഡ്മാസ്

നോൺവെജ് വിഭവങ്ങൾക്ക് പേരുകേട്ട ആലംകോട് ഇനി വെജ് വിഭവങ്ങളുടെ കലവറയാകും. രുചിയുടെ പുതിയ രസതന്ത്രവുമായി ആലങ്കോട് അറേബ്യൻ ജ്വല്ലറിക്ക് എതിർവശം ഗ്രാൻഡ്മാസ് veg house pure വെജിറ്റേറിയൻ റസ്റ്റോറന്റ്  2023 നവംബർ പത്താം തീയതി(നാളെ) വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ എസ് അംബിക ഉദ്ഘാടനം ചെയ്യുന്നു. ഈ മഹനീയ വേളയിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എസ് കുമാരി പങ്കെടുക്കുന്നു ഉദ്ഘാടനമേളയിലും തുടർന്നും നിങ്ങളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
 ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി രണ്ടാം വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ നജാം. വ്യാപാരി വ്യവസായി ആലംകോട് യൂണിറ്റ് പ്രസിഡണ്ട് എ കെ എസ് സുലൈമാൻ സെക്രട്ടറി എ ആർ ഷാജു എന്നിവർ പങ്കെടുക്കുന്നു. വൈകുന്നേരം 3 30ന് ടെലിവിഷൻ അവതാരക പ്രദീപ് പ്രഭാകരന്റെ ഗെയിം ഷോ വിത്ത് ഗിഫ്റ്റുസും.    വൈകുന്നേരം 6 മണി മുതൽ  പ്രശസ്ത മ്യൂസിക്കൽ ബാൻഡ്പെർഫോമൻസ് സാംസൻ സിൽവയുടെ
 മ്യൂസിക്കൽ ബാൻഡ് ഷോ ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും ഗ്രാൻഡ്മാസ് വെജ്ഹൗസിലേക്ക് ഹാർദ്ദവമായ സ്വാഗതം