കിളിമാനൂർ - കിളിമാനൂർ റോട്ടറി ക്ലബ്ബിന്റെയും വിറങ്ങല വാർഡ് കുടുംബശ്രീയുടെയും തുടർപദ്ധതിയുടെ ഭാഗമായി ഇരുപതോളം നിർധന വീട്ടമ്മമാർക്കുള്ള ആട് വിതരണം ഇന്ന് രാവിലെ 10 30 മണിക്ക് കൈലാസംകുന്ന് PCLPS സ്കൂൾ അംഗണത്തിൽ വച്ചു നടന്നു
..
റോട്ടറി ക്ലബ്ബ് പ്രസിഡന്റ്
Rtn.എസ്. ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റോട്ടറി റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ Rtn. സുധീർ ദേവരാജൻ ഉതഘാടനം ചെയ്തു. റോട്ടറി അസിസ്റ്റന്റ് ഗവർണർ Rtn. K G. പ്രിൻസ് പദ്ധതി വിശദീകരിച്ചു വാർഡ് മെമ്പർമമാരായ ഷാജിമോൾ,സുമം കുടുംബശ്രീ പ്രവർത്തകർ മറ്റു റോട്ടറിയൻമ്മാർ എന്നിവർ പങ്കെടുത്തു.