*കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ. പി ,യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കടുവയിൽ കെ.ടി.സി.ടി സ്കൂളിന്*

ഹയർ സെക്കൻഡറിയിൽ 266 പോയിൻ്റോടുകൂടി ktct ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും RRV ഗേൾസ് രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ 234 പോയിൻ്റോടുകൂടി ktct ഹൈസ്കൂൾ ഒന്നാം സ്ഥാനവും RRV ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും യൂ പി വിഭാഗത്തിൽ 143 പോയിൻ്റ് കരസ്ഥമാക്കി ktct ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. 71 പോയിൻ്റോടുകൂടി RRV രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
എൽ പി വിഭാഗം കലോത്സവത്തിൽ ktct 108 പോയിൻ്റോടുകൂടി മടവൂർ സ്കൂളുമായി ഒന്നാം സ്ഥാനം പങ്കിട്ടു .