ഫോട്ടോയില്‍ കാണുന്ന വാഹന നമ്പര്‍ നിര്‍മിച്ച സ്ഥാപനം താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക
November 29, 2023
ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക നീക്കവുമായി പോലീസ്
സംശയാസ്പദമായ വാഹനത്തിന്റെ നമ്പർപ്ലേറ്റ് നിർമ്മിച്ചു നൽകിയതുമായി ഏതെങ്കിലും സ്ഥാപനങ്ങൾക്ക് ബന്ധമുണ്ടെങ്കിൽ ഉടൻ തന്നെ റൂറൽ പോലീസുമായി 9497980211 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.