*കിളിമാനൂർ സ്വദേശിയായ പോലീസുകാരൻ മരിച്ച നിലയിൽ*

കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ മരിച്ച നിലയിൽ.

കിളിമാനൂർ സ്വദേശിയായ ലാലിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

കഴക്കൂട്ടം എഫ്സിഐക്ക് സമീപത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ലാലിനെ കണ്ടെത്തിയത്.