*ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനൽ എതിരില്ലാതെ വിജയിച്ചു*

ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനൽ എതിരില്ലാതെ വിജയിച്ചു
കരവാരം ഗ്രാമ പഞ്ചായത്തിലെ വഞ്ചിയൂർ ക്ഷീരോൽപാദക സഹകരണ സംഘം (T. 150(D) APCOS) തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനൽ എതിരില്ലാതെ വിജയിച്ചു.
ശ്രീ. ജെ. സുരേന്ദ്രക്കുറുപ്പ് പ്രസിഡന്റ്‌ ആയും ശ്രീമതി. എൻ. ബേബിലത വൈസ് പ്രസിഡന്റ്‌ ആയും കെ. ദിനേശൻ പിള്ള, ആർ. മുരളീധരകുറുപ്പ്, എം.മുഹമ്മദ് താഹിർ, കെ. ശശിധരൻ നായർ, അൻസി സമീർ, എം. എസ്.അഞ്ജന, കെ. രമ എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.