കെ.പി.ബ്രഹ്മാനന്ദൻ ഫൗണ്ടേഷന്റെ സ്നേഹാദരവ്....

കെ.പി.ബ്രഹ്മാനന്ദൻ ഫൗണ്ടേഷന്റെ സ്നേഹാദരവ്....
   MBBS ,MS ( Obstetrics & Gynaecology) നേടിയ കോരാണി പതിനെട്ടാം മൈൽ "മകം" ഹൗസിൽ ഡോക്ടർ. അഞ്ജനയെ കെ.പി.ബ്രഹ്മാനന്ദൻ ഫൗണ്ടേഷൻ ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഉമേഷ് മുരളി രാജ്, കോരാണി ഗവ:എൽ.പി.സ്കൂൾ അദ്ധ്യാപകൻ അൽബയാൻ എന്നിവർ വീട്ടിലെത്തി മെമന്റോ നൽകി അഭിനന്ദനം അറിയിച്ചു..