ഇന്നുമുതൽ ആലംകോടിന് ഇനി അല്പം രുചി കൂടും. രുചിയുടെ പുതിയ രസതന്ത്രവുമായി ഗ്രാൻഡ്മാസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക്

നോൺവെജ് വിഭവങ്ങൾക്ക് പേരുകേട്ട ആലംകോട് ഇനി വെജ് വിഭവങ്ങളുടെ കലവറയാകും. രുചിയുടെ പുതിയ രസതന്ത്രവുമായി ആലങ്കോട് അറേബ്യൻ ജ്വല്ലറിക്ക് എതിർവശം ഗ്രാൻഡ്മാസ് veg house pure വെജിറ്റേറിയൻ റസ്റ്റോറന്റ് 2023 നവംബർ പത്താം തീയതി (ഇന്ന് ) വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ശ്രീമതി ഒ എസ് അംബിക ഉദ്ഘാടനം ചെയ്യുന്നു. ഈ മഹനീയ വേളയിൽ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എസ് കുമാരി പങ്കെടുക്കുന്നു ഉദ്ഘാടനമേളയിലും തുടർന്നും നിങ്ങളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
 ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി രണ്ടാം വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ നജാം. വ്യാപാരി വ്യവസായി ആലംകോട് യൂണിറ്റ് പ്രസിഡണ്ട് എ കെ എസ് സുലൈമാൻ സെക്രട്ടറി എ ആർ ഷാജു എന്നിവർ പങ്കെടുക്കുന്നു. വൈകുന്നേരം 3 30ന് ടെലിവിഷൻ അവതാരക പ്രദീപ് പ്രഭാകരന്റെ ഗെയിം ഷോ വിത്ത് ഗിഫ്റ്റുസും. വൈകുന്നേരം 6 മണി മുതൽ പ്രശസ്ത മ്യൂസിക്കൽ ബാൻഡ്പെർഫോമൻസ് സാംസൻ സിൽവയുടെ
 മ്യൂസിക്കൽ ബാൻഡ് ഷോ ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും ഗ്രാൻഡ്മാസ് വെജ്ഹൗസിലേക്ക് ഹാർദ്ദവമായ സ്വാഗതം