നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പാക് ബന്ധമുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേരളത്തില്‍ കോഴിക്കോട് ജില്ലയിലാണ് പരിശോധന. നിരവധി രേഖകളും ഉപകരണങ്ങളും പിടിച്ചെടുത്തതായി എന്‍ഐഎ പറഞ്ഞു.