ആശങ്കയോടെ രാത്രി പിന്നിട്ടു; പ്രതികളിലൊരാളുടെ രേഖാചിത്രം പുറത്ത്
November 28, 2023
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പുറത്ത്. രേഖാചിത്രം തയ്യാറാക്കിയത് പൊലീസ്. തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിലൊരാളുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്.