കല്ലമ്പലം വെള്ളൂർക്കോണം മുംതാസ് മൻസിലിൽ അസ്‌ലംസാർ മരണപ്പെട്ടു.
November 19, 2023
വെള്ളൂർക്കോണം മുംതാസ് മൻസിലിൽ അസ്‌ലം സാർ മരണപ്പെട്ടു. ദീർഘ കാലം അദ്ധ്യാപകൻ ആയിരുന്നു. വിരമിക്കുമ്പോൾ മയ്യനാട് സ്കൂളിലെ അദ്ധ്യാപകൻ ആയിരുന്നു.ഷിറാസ്.. റിജാസ് എന്നിവരുടെ പിതാവ് ആകുന്നു... കബറടക്കം 19/11/23ളുഹർ ന് മുൻപ് വെള്ളൂർക്കോണം മുസ്ലിം ജമാത്തിൽ