വാർദ്ധക്യ സഹജമായ അസുഖങ്ങൾ ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് 5.00 മണിയോടെ വസതിയിൽ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ സ്വവസതിയിൽ നടക്കും.
ഭാര്യ: പരേതയായ രാധാമണി (Rtd, ടീച്ചർ):
മക്കൾ: പ്രകാശ്, പ്രദീപ, പ്രശാന്തി, പ്രവീണ