വാർദ്ധക്യ സഹചമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി (1.11.2023) 10 മണിയോടെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.
സി പി ഐ എമ്മിന്റെ പഴയകാല സജീവ പ്രവർത്തകനായിരുന്നു സുകുമാരൻ ആശാരി.
സംസ്കാരം ഇന്ന് രാവിലെ 9.30 നും 10.00 മണിക്കുമിടയിൽ സ്വസതിയിൽ നടക്കും.
ഭാര്യ - രത്നമ്മ