സംസ്കാരം നാളെ (2-11-23 )രാവിലെ ഒമ്പതരയ്ക്ക് വീട്ടുവളപ്പിൽ.
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഇന്ന് വൈകിട്ട് 5 . 25 ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
പരേതനായ വേലപ്പൻ നായരുടെ ഭാര്യയാണ്.
മക്കൾ...., മാധവൻ നായർ, കമല, പ്രമീള.
മരുമക്കൾ..... ഉമാദേവി, പരേതനായ സുരേന്ദ്രൻനായർ, ശശിധരൻ നായർ.