കിളിമാനൂർ പുതിയകാവ് ശാരദാഭവനിൽ വി.കൈലാസനാഥൻ (80) അന്തരിച്ചു. മുൻകാല ഫിലിം ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു.

വാർദ്ധക്യസഹജമായ അസുഖത്താൽ ഏറെനാളായി ചികിത്സയിലായിലിരിക്കെ ഇന്ന് രാവിലെ 8.30 മണിയോടെ
സ്വവസതിയിൽ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ രാവിലെ 10.00 മണിയോടെ കിളിമാനൂർ കാനാറ സമത്വതീരത്തിൽ നടക്കും.

 ഭാര്യ - സുധ കൈലാസ്
 മക്കൾ - അഭിലാഷ്. കെ.എസ്, അഭിനന്ദ്.കെ. എസ്.
 മരുമകൾ - രേഖ.