ആറ്റിങ്ങൽ: മാമം എൻ.എസ് ഭവനിൽ എൻ ശശിധരൻ നായർ (പട്ടാളം ഗോപി)(76). അന്തരിച്ചു

ആറ്റിങ്ങൽ: മാമം എൻ.എസ് ഭവനിൽ എൻ ശശിധരൻ നായർ (പട്ടാളം ഗോപി)(76). അന്തരിച്ചു.ഭാര്യ ആർ ബേബി ഗിരിജ (റിട്ടയേർഡ് ആയുർവേദ ഹോസ്പിറ്റൽ, കിഴുവിലം).മക്കൾ ബി എസ് രാജേഷ് (കിഴുവിലം കോ-ഓപ്പറേറ്റീവ് സൊസൈറ്റി),ബി.എസ് ചിത്ര(അധ്യാപിക,എം.ആർ.എസ്. എച്ച്.എസ്.എസ്, ഏറ്റുമാനൂർ) മരുമക്കൾ എൻ നീതു ,വി ജയപ്രസാദ് (പ്രവാസി). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട് മണിക്ക്.