ആറ്റിങ്ങൽ.ആലംകോട് വഞ്ചിയൂർ മഞ്ഞപ്പിലാക്കൽ കുന്നുംപുറത്ത് വീട്ടിൽ സരളമണിയമ്മ (63)അന്തരിച്ചു.

ആറ്റിങ്ങൽ.ആലംകോട് വഞ്ചിയൂർ മഞ്ഞപ്പിലാക്കൽ കുന്നുംപുറത്ത് വീട്ടിൽ സരളമണിയമ്മ അന്തരിച്ചു.
 63 വയസ്സ് ആയിരുന്നു.

 *സംസ്കാരം നാളെ (7.11. 23) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.*

 പരേതനായ പുരുഷോത്തമ കുറുപ്പിന്റെ ഭാര്യയാണ്.
 ശാരീരിക അസുഖത്തെതുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് നാലര മണിയോടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

മക്കൾ..... പി ബിനേഷ്കുമാർ (ഐ കെ എം തിരുവനന്തപുരം ), പി എസ് അനീഷ്( കെഎസ്ആർടിസി വെഞ്ഞാറമൂട് ).
 മരുമക്കൾ..... എസ് അഖില ( എച്ച് ഡി എഫ് സി കഴക്കൂട്ടം), ആർ തുഷാര( കെ ടി സി ടി ആശുപത്രി).