ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ 6 പ്രൈമറി സ്കൂളുകൾക്ക് വർണ്ണ കൂടാരം പദ്ധതിയിൽ 10 ലക്ഷം രൂപ അനുവദിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നതായി എംഎൽഎ ഒഎസ് അംബിക. ജി. യു.പി.എസ് മണമ്പൂർ , ജി .എൽ .പി .എസ് അടയമൺ, ജി .എൽ . പി .എസ് കുറ്റിമൂട് , ജി. എൽ .പി .എസ് വെള്ളല്ലൂർ ,ജി .വി . എൽ.പി.എസ് നഗരൂർ,ജി .എൽ .പി . എസ്. മേവർക്കൽ എന്നീ സ്കൂളുകൾക്കാണ് തുക അനുവദിച്ചത്.