ആറ്റിങ്ങൽ കൊടുമൺ വൃന്ദാവനത്തിൽ രാജേന്ദ്ര കുറുപ്പിന്റെ ഭാര്യ സുമാദേവി (54) അന്തരിച്ചു . മക്കൾ: അഭിജിത ആർ.എസ്. (എഡ്യൂ സോൺ, ചിറയിൻ കീഴ് )
അഭിരാജ് ആർ.എസ്. (യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്)
മരുമകൻ :ഉണ്ണികൃഷ്ണൻ നായർ (സി.പി.ഒ, ചിറയിൻകീഴ് )
സഹോദരങ്ങൾ: രമാദേവി (റിട്ട. ഡെപ്യുട്ടി സെക്രട്ടറി, ഗവ. സെക്രട്ടറിയേറ്റ്), ഉമേഷ് അനുഗ്രഹ, ഡോ. രതീഷ് നിരാലാ.