ആലംകോട്,പള്ളിമുക്ക് 5 ഏക്കർ സുധീർ മൻസിൽ പരേതനായ അബ്ദുൽ വാഹിദ് അവർകളുടെ മകൾ ഹസീനയുടെ ഭർത്താവ് സുധീർ മരണപ്പെട്ടു.

ആലംകോട്,
പള്ളിമുക്ക് 5 ഏക്കർ സുധീർ മൻസിൽ പരേതനായ അബ്ദുൽ വാഹിദ്  അവർകളുടെ മകൾ ഹസീനയുടെ ഭർത്താവ് സുധീർ മരണപ്പെട്ടു.
ഇപ്പോൾ കന്യാകുളങ്ങര വെമ്പായം മണ്ണാൻ വിളയിൽ സുധീർ മൻസിൽ  താമസം  
 ജനാസ നാലു മണിയോടുകൂടി കന്യാകുളങ്ങര സുധീർ സാഹിബിന്റെ വീട്ടിൽ കൊണ്ടുവരുന്നതാണ്
കബറടക്കം  14-11-2023 ഇഷാ നമസ്കാരാനന്തരം കന്യാകുളങ്ങര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ