ആലംകോട് പള്ളിമുക്കിൽ എൻഎസ് കോട്ടേജിൽ നഹാസിന്റെ സഹോദരി ഹമീദ ബീവി (48) മരണപ്പെട്ടു

ആലംകോട് പള്ളിമുക്കിൽ എൻഎസ് കോട്ടേജിൽ നഹാസിന്റെ സഹോദരി ഹമീദ ബീവി (48) മരണപ്പെട്ടു.കബറടക്കം ഇന്ന് വൈകുന്നേരം(18/11/2023) (ശനി) നാലുമണിക്ക് ആലങ്കോട് ജുമാ മസ്ജിദിൽ

മക്കൾ. ആമിന ഇഷ്ഹാൽ.
സഹോദരങ്ങൾ.നാസർ, നഹാസ്, സമീദ്, സുൽഫത്ത്, ബീമ.