പാരിപ്പള്ളി ഇനി ഫ്രഷാകും, ആഷിക് ജ്യൂസ് വേൾഡ് നാളെ മുതൽ (30/11/2023)പാരിപ്പള്ളിയിൽ പ്രവർത്തനം ആരംഭിക്കുന്നു

*പാരിപ്പള്ളിയെ കുളിർമയേകാൻ..*

*Ashik Juice World*

*പാരിപ്പള്ളി ഇനി ഫ്രഷാകും!!*

*അസഹനീയമായ ചൂടിൽ നിന്നും നിങ്ങളുടെ മനസ്സിനെയും ശരീരത്തിനെയും തണുപ്പിക്കാൻ വ്യത്യസ്തയിനം ജ്യൂസ് ഐറ്റംസുമായി ഞങ്ങളെത്തുന്നു*

*കൂടാതെ*

-Snacks
-Burger
-Sandwich

*ഇനി എന്തും ആസ്വദിച്ചു കഴിക്കാം*

*Opening Shortly!!*

*Ashik Juice World*
Madathara Road, Parippalli
Phone - 9895493343