ആറ്റിങ്ങൽ:അവനവഞ്ചേരി കൈപ്പറ്റിമുക്കിൽ ഒലിപ്പുറത്ത് വീട്ടിൽ (വി.വി.പി.എസ് :136) റിട്ടയേർഡ് പോലീസ് സബ്ഇൻസ്പക്റ്റർ എം.എൻ തങ്കപ്പൻ നായർ (87) നിര്യാതനായി. ഭാര്യ ജെ കാർത്തിയാനി അമ്മ (റിട്ടയേർഡ് അധ്യാപിക,ഗവ: എൽ.പി.എസ് , പരവൂർക്കോണം) .മക്കൾ റ്റി.കെ അജിത് പ്രസാദ് ( റിട്ടയേർഡ് തിരുവാഭരണം കമ്മീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്),റ്റി.കെ പ്രദീപ് (റിട്ടയേർഡ് എയർഫോഴ്സ്). മരുമക്കൾ ഡി റീന,കെ.എസ് ബിന്ദുശ്രീ (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ് ,അടൂർ).
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.