തിരുവനന്തപുരം മണക്കാട് കളിപ്പാൻകുളം കടിയപ്പട്ടണം ലൈനിൽ T.c 41/1731,K.W.R.A-72 ൽ യാസീൻ വീട്ടിൽ അബ്ദുൽ റഷീദ് ഹാജി (75) മരണപ്പെട്ടു
ദീർഘകാലം മണക്കാട് ജമാഅത്ത് പരിപാലകനും ജമാ-അത്ത് ട്രഷറർ ആയും ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു
ഖബറടക്കം (04.10.23) ളുഹറിന് ശേഷം 12:45 ന് മണക്കാട് വലിയ പള്ളി ഖബർസ്ഥാനിൽ