മടവൂർ തുമ്പോട് സീമന്ത പുരം RS മന്ദിരത്തിൽ RV വിപിൻ ചന്ദ് (ചന്തു 44 ) നിര്യാതനായി

തുമ്പോട് സീമന്ത പുരം RS മന്ദിരത്തിൽ RV വിപിൻ ചന്ദ് (ചന്തു 44 ) നിര്യാതനായി. പിതാവ് പരേതനായ രാധാകൃഷ്ണൻ നായർ , മാതാവ് പരേതയായ വസന്തകുമാരിയമ്മ. ഭാര്യ വിജി മക്കൾ അബി കൃഷ്ണൻ. അനന്തു കൃഷ്ണൻ. സംസ്.കാരം വ്യാഴാഴ് രാവിലെ 9 മണിക്ക്