കിളിമാനൂർ - നഗരൂർ, വെള്ളല്ലൂർപി എസ് നിവാസിൽ പരേതനായ സഹദേവന്റെ സഹധർമ്മിണിയും,Ret.അധ്യാപികയുമായ പി.പത്മാക്ഷി (89) നിര്യാതയായി.

 വാർദ്ധക്യ സഹജമായ അസുഖത്താൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.
 സംസ്കാരം ഇന്ന് വൈകുന്നേരം 4.00 മണിയോടെ തിരുവനന്തപുരം
ശാന്തി കവാടത്തിൽ നടക്കും.

മക്കൾ - ഗോപകുമാർ, ഗീത, ലത,
 അനിൽകുമാർ

 മരുമക്കൾ - അനിൽകുമാർ, ദീപ്തി