മണനാക്ക്:പൂവത്തു മൂല PT ഹൗസിൽ ഷംസുദ്ദീൻ(80) നിര്യാതനായി.

മണനാക്ക്:പൂവത്തു മൂല PT ഹൗസിൽ ഷംസുദ്ദീൻ(80) നിര്യാതനായി.മണനാക്ക് ജംഗ്ഷനിൽ ഏറെക്കാലമായി ചായക്കട നടത്തിയിരുന്നു.
ഭാര്യ :അദബി, മകൻ : അൻസർ. 
ഖബറടക്കം നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ .