തട്ടത്തുമല - പറണ്ടക്കുഴി ,പുത്തേറ്റ് കാട് കളീലിൽ വീട്ടിൽ എം ജി പ്രതാപന്റെ (CPI(M) തട്ടത്തുമല ബ്രാഞ്ച് അംഗം) ഭാര്യ രാജലക്ഷ്മി 49 നിര്യാതയായി
October 05, 2023
തട്ടത്തുമല - പറണ്ടക്കുഴി ,പുത്തേറ്റ് കാട് കളീലിൽ വീട്ടിൽ എം ജി പ്രതാപന്റെ (CPI(M) തട്ടത്തുമല ബ്രാഞ്ച് അംഗം) ഭാര്യ രാജലക്ഷ്മി 49 നിര്യാതയായി. മക്കൾ : ശ്രീരാഗ് (CPI(M) വണ്ടിത്തടം ബ്രാഞ്ച് അംഗം ) ശ്രീലക്ഷ്മി (സൗദി) മരുമകൻ : ജയദേവ് (സൗദി)